ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സ്വദേശിനി ഡോ. അതീത കെ ഉണ്ണിയെ കാലിക്കറ്റ് സർവ്വകലാശാല യൂറോപ്യൻ ലാംഗ്വേജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായി തെരെഞ്ഞെടുത്തു. സെൻ്റ് അല്യോഷ്യസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ അസിസ്റ്റൻഡ് പ്രൊഫസറായും റിസർച്ച് സൂപ്പർവൈസറുമായി ജോലി ചെയ്യുന്ന, ഡോ. അതീത കെ ഉണ്ണി, ദുബായ് അഹല്യ ഹോസ്പിറ്റലിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണദാസിൻ്റെ ഭാര്യയാണ്. ഉണ്ണികൃഷ്ണൻ കാര്യാട്ട് – മിനി എന്നിവർ മാതാപിതാക്കളാണ്.
