Friday, October 16, 2026

പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി എ.എച്ച് മുഹമ്മദ്‌ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.എച്ച് മുഹമ്മദ്‌ അനുസ്മരണ ദിന സംഗമം നടത്തി. അഹമ്മദ് ഖാൻ പുതിയറ അനുസ്മരണ പ്രഭാഷണം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. ഹുസൈൻ അകലാട്, ഹരിദാസ് ചാവക്കാട്, ഉമ്മർ ഹാജി, അലി അക്ബർ പുതിയറ, കബീർ പുന്ന, ഷമീർ കാജ, ഷംസു ഖാദിരിയ്യ തുടങ്ങിയവർ സംസാരിച്ചു. സിദ്ധീഖ് അംബാല സ്വാഗതവും സഗീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments