Wednesday, July 22, 2026

കടപ്പുറം മുനക്കകടവിന് തെക്ക് കടവിൽ പരേതനായ കുഞ്ഞിമൊയ്തുവിൻ്റെ ഭാര്യ ആമിനു(65) നിര്യാതയായി

ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്ക് കടവിൽ പരേതനായ കുഞ്ഞിമൊയ്തുവിൻ്റെ ഭാര്യ ആമിനു(65) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ് (ബഹറൈൻ), മനാഫ് (കുവൈത്ത്), യഹിയാൻ (കുവൈത്ത്), പരേതയായ ഫാത്തിമ്മ. മരുമക്കൾ: ബക്കർ, ഷരീഫ, സമീറ, ഷഹീറ. ഖബറടക്കം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് 3 മണിക്ക് മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments