Thursday, September 10, 2026

പുന്നയൂർ എടക്കരയിൽ കാറിടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്

പുന്നയൂർ: കാറിടിച്ച് സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്. ഇടിച്ച കാർ നിർത്താതെ പോയി. സൈക്കിൾ യാത്രികൻ വെസ്റ്റ് ബംഗാൾ സ്വദേശി പ്രദീപിനാ(54)ണ് പരിക്കത്. അകലാട് ഒറ്റയിനിക്ക് കിഴക്ക് എടക്കര ജുമാ മസ്ജിദിന് മുന്നിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ ആദ്യം മുതുവുട്ടൂരിലെ സ്വകാര്യ  ആശുപത്രിയിലും വിദഗ്‌ധ ചികിത്സയ്ക്കായി കുന്ദംകുളം ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments