Thursday, July 23, 2026

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; ഒരുമനയൂരിൽ കോൺഗ്രസ് പ്രതിഷേധം

ഒരുമനയൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇ ഫ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി സുബൈർ ദുൽഹൻ, കോൺഗ്രസ് നേതാക്കളായ ഇ.പി കുര്യാക്കോസ്, വി.ടി റഷീദ്, വി.പി അലി, ഹഫ്‌സത് അഷ്‌റഫ്‌, ബാലകൃഷ്ണ, ബാലൻ, മണികണ്ഠൻ, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments