Tuesday, July 21, 2026

വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടിരക്ഷപ്പെട്ടു

വടക്കേക്കാട്: വടക്കേക്കാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയതായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0487-2542390 നമ്പറിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments