Tuesday, July 21, 2026

ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായി വിദ്യാ രാജഗോപാല മന്ത്രാർച്ചന

ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വിദ്യാ രാജഗോപാല മന്ത്രാർച്ചന ഭക്തിനിർഭരമായി. യജ്ഞാചാര്യൻ പിസിസി ഇളയത്തിന്റെ കാർമ്മികത്വത്തിലാണ് വിദ്യാരാജഗോപാല മന്ത്രാർച്ചന നടന്നത്. പൂജയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.  ക്ഷേത്രം ഭരണസമിതിയും മാതൃസമിതിയും ഉത്സാവാഘോഷ സമിതിയുടെയും സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments