ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്കു വശം സെൻ്റർ മദ്രസ്സക്ക് സമീപം പുതുവീട്ടിൽ മുഹമ്മദാലി (65) നിര്യാതനായി.
ഭാര്യ: ഐഷ.
മക്കൾ: മിഷാൽ, മുഹ്സിൻ, ഷഹീൻ
മരുമക്കൾ: ഷഹനാസ്, മുർഷിദ.
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

