Tuesday, July 21, 2026

ചാവക്കാട് കടപ്പുറം മുനക്കകടവ് സെൻ്റർ മദ്രസ്സക്ക് സമീപം പുതുവീട്ടിൽ  മുഹമ്മദാലി (65) നിര്യാതനായി

ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്കു വശം സെൻ്റർ മദ്രസ്സക്ക് സമീപം പുതുവീട്ടിൽ  മുഹമ്മദാലി (65) നിര്യാതനായി. 
ഭാര്യ: ഐഷ.
മക്കൾ: മിഷാൽ, മുഹ്‌സിൻ, ഷഹീൻ
മരുമക്കൾ: ഷഹനാസ്, മുർഷിദ. 
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് മുനക്കകടവ് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments