Monday, July 13, 2026

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ മലാല ദിനം ആചരിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ജന്മദിനം മലാല ദിനമായി ആചരിച്ചു. കുട്ടികൾ മലാലയുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും മനുഷ്യാവകാശങ്ങൾക്കുമായി പോരാടാനുള്ള പ്രതിജ്ഞ ചെയ്തു. സ്കൂൾ എച്ച്.എം പി.കെ റംല, കോർഡിനേറ്റർ എസ്.കെ പ്രിയ, സി.ജെ ജിൻസി, എ.എസ് സന്ധ്യ, സലീം എം.കെ തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments