Monday, July 13, 2026

പൂക്കോട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി മത്രംകോട്ട് ഉണ്ണികൃഷ്ണൻ (60) നിര്യാതനായി

ഗുരുവായൂർ: പൂക്കോട് മണ്ഡലം കോൺഗ്രസ് സെക്രട്ടറി മത്രംകോട്ട് ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. 
ഭാര്യ: മഞ്ജു. (ഗുരുവായൂർ ദേവസ്വം ജീവനക്കാരി )         മക്കൾ: അനാമിക, അനാഹിത. മരുമകൻ: അക്ഷയ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments