ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഫിഷറീസ് സ്കൂളിന് വടക്ക് പണ്ടാരി ഖാലിദ് (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഇബ്രാഹിം സ്വാബിരി ഫൈസി (ഖത്തീബ്, സെൻ്റർ ജുമാ മസ്ജിദ് കോട്ടോൽ), അബൂബക്കർ, ഉമ്മർ. മരുമകൾ: ഷമീന വഫിയ്യ (ദാറുൽ അമാൻ അറബിക് കോളേജ്, വാടാനപ്പള്ളി). ഖബറടക്കം ഇന്ന് (തിങ്കൾ)വൈകീട്ട് 4 മണിക്ക് പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

