പുന്നയൂർക്കുളം: മന്ദലാംകുന്ന് ജുമാഅത്ത് പള്ളി മുൻ ഖത്തീബ് എം.വി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ (97) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: അയിഷുമ്മ.