Wednesday, June 17, 2026

ചാവക്കാട് കടപ്പുറം കറുകമാട് പരേതനായ വി അലിമോന്റെ ഭാര്യ പാത്തുമോൾ (85) നിര്യാതയായി

ചാവക്കാട്: കടപ്പുറം കറുകമാട് പരേതനായ വി അലിമോന്റെ ഭാര്യ പാത്തുമോൾ (85) നിര്യാതയായി. കബറടക്കം ഇന്ന് ( ബുധൻ) രാവിലെ 11.30 ന് കറുകമാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മകൻ: മുഹമ്മദ്. മരുമകൾ: ഫൗസിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments