Monday, September 14, 2026

‘മാള പൊലീസ് എസ്.എച്ച്.ഒയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം’ – കെ.വി അബ്ദുൽ ഖാദർ

മാള പൊലീസ് എസ്.എച്ച്.ഒ ആർ രാജേഷിൻ്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് പൊലീസ് ക്വാർട്ടേഴ്സിൽ കൊല്ലം സ്വദശിയായ എസ്.എച്ച്.ഒയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു കാരണം പൊലീസ് വകുപ്പിലെ ആഭ്യന്തര സംഘർഷമാണോ എന്ന് അന്വേഷിക്കണമെന്ന് കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments