Thursday, June 11, 2026

ചാവക്കാട് മണത്തല ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറ് മണത്തല രാജൻ (71) നിര്യാതനായി

ചാവക്കാട്: മണത്തല ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറ് മണത്തല രാജൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.
ഭാര്യ: പരേതയായ ചന്ദ്രിക.
മക്കൾ: രൺധീപ്, രാഹുൽരാജ്, രഞ്ജിത. മരുമക്കൾ: ബിജു, വിന്ദുജ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments