Sunday, June 14, 2026

ആയിരത്തിലധികം തിമിര ശസ്ത്രക്രിയ നിർവ്വഹിച്ച ഡോ. എ.സി രഘുവിനെ ആദരിച്ചു

ഗുരുവായൂർ: തൃശ്ശൂർ ഗവ. ജനറൽ ആശുപത്രിയിൽ ആയിരത്തിലധികം തിമിര ശസ്ത്രക്രിയ നിർവ്വഹിച്ച ഡോ. എ.സി  രഘുവിനെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, മുൻ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, കിസാൻ മോർച്ച ജില്ല സെക്രട്ടറി ടി.സി സിബീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments