Saturday, May 23, 2026

റിട്ട. മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ചിറ്റാട്ടുകര പുലിക്കോട്ടിൽ ഫ്രാൻസിസ് (76) നിര്യാതനായി

പാവറട്ടി: റിട്ട. മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ ചിറ്റാട്ടുകര പുലിക്കോട്ടിൽ ഫ്രാൻസിസ് (76) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 9.30ന് ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയം സെമിത്തേരിയിൽ നടക്കും. 
ഭാര്യ:  ആലീസ് (റിട്ട. ഹെഡ്മിസ്ട്രസ്, എൽ.എഫ് എൽ.പി സ്‌കൂൾ വടുതല, മറ്റം)
മക്കൾ: ടോണി ഫ്രാൻസിസ് (അധ്യാപകൻ ഹിന്ദു യു.പി.എസ് മുല്ലശ്ശേരി), ടീന ജസ്റ്റിൻ (അധ്യാപിക എൽ.ഐ.ജി.എച്ച്.എസ് ചൂണ്ടൽ). മരുമക്കൾ: സാൻ്റാ മരിയ ജെ ആലപ്പാട്ട് (അധ്യാപിക, സെൻ്റ് തോമസ് എൽ.പി സ്കൂൾ ഏങ്ങണ്ടിയൂർ), പരേതനായ ജസ്റ്റിൻ മാസ്റ്റർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments