കടപ്പുറം: ഇരട്ടപ്പുഴ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. ആച്ചി ബാബുരാജ് അധ്യക്ഷതവഹിച്ചു. കെജി വിജേഷ്, സി എസ് രമണൻ, സി വി മുരളീധരൻ, മൂക്കൻ കാഞ്ചന, കള്ളാബി അഷറഫ്, കൊപ്പര ശൈലജ, മിസിരിയ മുസ്താഖ് അലി, ആച്ചി അബ്ദു, ഇ വി സാമികുട്ടി, വി എ യൂസഫ്, വി എസ് ഗോപൻ, സിഎ നൂറുദ്ദീൻ, കെ എ മുത്തു,വലിയകത്ത് അലി, തെക്കൻ അബു, ആലുങ്ങൽ മുഹമ്മദ്എന്നിവർ സംസാരിച്ചു

