ഗുരുവായൂർ: ഇരിങ്ങപ്പുറം ഒലക്കേങ്കിൽ പറിഞ്ചു തോമസ് (89) നിര്യാതനായി. സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4 മണിക്ക് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
ഭാര്യ: മർഗ്ഗലി (തൊയ്ക്കാവ്, പുലിക്കോട്ടിൽ കുടുംബാംഗം)
മക്കൾ : ലിംസി, സോജൻ (മാസ്സ് ഡ്യൂട്ടിപെയ്ഡ്, ചൊവ്വല്ലൂർപടി), ജെന്നി, ബെന്നി (ഡ്രീംസ് വേൾഡ് ബിൽഡേഴ്സ്, ഓപേർഷ്യ റെസ്റ്റോറൻ്റ് ഗുരുവായൂർ), ജോബി (എമിറേറ്റ്സ് എയർവേസ് ദുബായ്). മരുമക്കൾ: വർഗീസ് വടക്കൻ, പറപ്പൂർ, ജീന(അഞ്ഞൂർ), വിൽസൺ വടക്കൂടൻ (കുറാഞ്ചേരി), ബിന്ദു (ഏനാമാവ്), ബോബി (എൽ. എഫ്. എൽ. പി. സ്കൂൾ മമ്മിയൂർ).

