Wednesday, May 6, 2026

ഗുരുവായൂർ കോട്ടപ്പടി ചുങ്കത്ത് ഉക്രുവിൻ്റെ ഭാര്യ റോസി (90) നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി ചുങ്കത്ത് ഉക്രുവിൻ്റെ ഭാര്യ റോസി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് ദേവാലയ സെമിത്തേരിയിൽ നടക്കും. മക്കൾ: മേരി, വർഗീസ്, ജോൺസൺ. മരുമക്കൾ ജോസഫ് മാത്യു, ജെസ്സി, റോസ്മേരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments