Wednesday, May 6, 2026

വാഹനപകടം; നടൻ സന്തോഷ് കെ നായർ മരിച്ചു

ഗുരുവായൂർ: പത്തനംതിട്ടയിലുണ്ടായ വാഹനപകടത്തിൽ നടൻ സന്തോഷ് കെ നായർ മരിച്ചു. ഇന്ന് പുലർച്ചെ പത്തനംതിട്ട എന്നാത്ത് വെച്ച് കാറും വാനും കൂട്ടിയിടിച്ചാണ് അപകടം. എതിർ ദിശയിൽ നിന്നും വരുകയായിരുന്ന വാനിലേക്ക് സന്തോഷ് കെ നായരും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments