🟥തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവര്‍, ലീഡ്, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍
▪️ ഗുരുവായൂര്‍:
- എന്‍.കെ അക്ബര്‍ (സിപിഐ (എം) 1998 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,069)
- സി.എച്ച്. റഷീദ് (ഐയുഎംഎല്‍) – 64,071
- അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി) – 28,947
- കെ.വി അബ്ദുള്‍ നാസര്‍ (എസ്ഡിപിഐ) – 1610
- പോളി ഗുരുവായൂര്‍ (എഎപി) – 466
- സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) – 218
നോട്ട – 658
www.circlelivenews.com
▪️മണലൂർ
- പ്രൊഫ. സി. രവീന്ദ്രനാഥ് (സിപിഐ (എം) 126 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,337)
- ടി.എന്‍. പ്രതാപന്‍ (ഐഎന്‍സി) – 65,211
- അഡ്വ. കെ.കെ അനീഷ്‌കുമാര്‍ (ബിജെപി) – 38,125
- ജിലീഫ് (ദിലീഫ് അബ്ദുല്‍ ഖാദര്‍) (എസ്ഡിപിഐ) – 1031
- ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് (എഎപി) – 330
- രവീന്ദ്രനാഥ് കെ. (സ്വതന്ത്രന്‍) – 234
- പ്രതാപന്‍ (സ്വതന്ത്രന്‍) – 184
- ശിവപ്രസാദ് ഗാന്ധി കെ.എം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) – 118
- പി.വി ചന്ദ്രന്‍ (സ്വതന്ത്രന്‍) – 71
- സുജിത്ത് (സ്വതന്ത്രന്‍) – 70
നോട്ട – 676
www.circlelivenews.com
▪️ചേലക്കര:
- യു.ആര്‍. പ്രദീപ് (സിപിഐ എം) – 29,386 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 76,073)
- ശിവദാസന്‍ (ശിവന്‍ വീട്ടിക്കുന്ന്) (സ്വതന്ത്രന്‍) – 46,687
- കെ. ബാലകൃഷ്ണന്‍ (ബിജെപി) – 37,286
- വിനോദ്കുമാര്‍ (എസ്ഡിപിഐ) – 1204
- സുബ്രഹ്മണ്യന്‍ കെ.വി (എഎപി) – 669
നോട്ട – 1232
www.circlelivenews.com
▪️കുന്നംകുളം:
- എ.സി മൊയ്തീന്‍ (സിപിഐ (എം) 4,563 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,522)
- പി.ടി അജയ് മോഹന്‍ (ഐഎന്‍സി) – 64,959
- കെ.ആര്‍ രജിന്‍ (ബിഡിജെഎസ്) – 17,104
- രാജീവ് കെ.എസ് (എഎപി) – 1,035
നോട്ട – 1115
www.circlelivenews.com
▪️തൃശ്ശൂര്‍:
- രാജന്‍. ജെ. പല്ലന്‍ (ഐഎന്‍സി) – 26,803 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 60,290)
- ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഐ) – 33,487
- പത്മജ വേണുഗോപാല്‍ (ബിജെപി) – 28,662
- റാണി ആന്റോ (എഎപി) – 299
- രാജന്‍ എം. (സ്വതന്ത്രന്‍) – 153
- റോസ്ലിന്‍ ചാക്കോ (ബിഎസ്പി) – 138
- അര്‍ഷദ് അസീസ് (സിപിഐ (എംഎല്‍) എല്‍ – 110
നോട്ട – 1043
▪️ വടക്കാഞ്ചേരി:
- സേവിയര്‍ ചിറ്റിലപ്പിള്ളി (സിപിഐ (എം) – 5690 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 70,725)
- പി.എന്‍. വൈശാഖ് (ഐഎന്‍സി) – 65,035
- അഡ്വ. ടി.എസ് ഉല്ലാസ് ബാബു (ബിജെപി) – 25,844
- ജിതിന്‍ സദാനന്ദന്‍ (എഎപി) – 478
- സുബ്രഹ്മണ്യന്‍ പേനകം (ബിഎസ്പി) – 368
നോട്ട – 1184
www.circlelivenews.com
▪️ ഒല്ലൂര്‍:
- കെ. രാജന്‍ (സിപിഐ) 8884 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,703)
- അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് (ഐഎന്‍സി) – 60,819
- ബിജോയ് തോമസ് (ബിജെപി) – 19,737
- പ്രിന്‍സണ്‍ അവിണിശ്ശേരി (എഎപി) – 594
- എഡ്വിന്‍ ബാബു ആലപ്പാട്ട് (സ്വതന്ത്രന്‍) – 275
നോട്ട – 862
www.circlelivenews.com
▪️നാട്ടിക:
- ഗീത ഗോപി (സിപിഐ) 7093 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 58,979)
- അഡ്വ. സുനില്‍ ലാലൂര്‍ (ഐഎന്‍സി ) – 51,886
- സി.സി മുകുന്ദന്‍ (ബിജെപി) – 45,216
നോട്ട – 1454
www.circlelivenews.com
▪️ കയ്പ്പമംഗലം:
- കെ.കെ വത്സരാജ് (സിപിഐ) 9944 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,448)
- ടി.എം. നാസര്‍ (ഐഎന്‍സി) – 55,504
- അതുല്യഘോഷ് വെട്ടിയാട്ടില്‍ (ബിഡിജെഎസ്) – 19,688
- ജയന്‍ ഏറാട്ട് (എഎപി) – 653
- എ.എം. മുഹമ്മദ് റിയാസ് (എസ്ഡിപിഐ) – 536
6.മനോജ് എം.എം (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍) – 335
നോട്ട – 690
www.circlelivenews.com
▪️ ഇരിങ്ങാലക്കുട:
- അഡ്വ. തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ്) 10,212 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,282)
- ഡോ. ആര്‍. ബിന്ദു (സിപിഐ (എം) – 56,070
- സന്തോഷ് ചെറാക്കുളം (ബിജെപി) – 27,167
- തങ്കമണി തറയില്‍ (ബിഎസ്പി) – 921
- ഡോ. ഷാജു കാവുങ്കല്‍ (എഎപി) – 579
- ഡോ. അനീഷ് (സ്വതന്ത്രന്‍) – 259
- അയ്യപ്പന്‍ മനയ്ക്കല്‍ (സ്വതന്ത്രന്‍) – 100
നോട്ട – 863
www.circlelivenews.com
▪️ പുതുക്കാട്:
- കെ.കെ രാമചന്ദ്രന്‍ (സിപിഐ (എം) 2853 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 63,136)
- കെ.എം ബാബുരാജന്‍ (ഐഎന്‍സി) – 60,283
- പരമേശ്വരന്‍ എ. (നാഗേഷ്) (ബിജെപി) – 28,018
4.ജയകൃഷ്ണന്‍ പി.എന്‍ (എഎപി) – 863
- പി.സി പുഷ്പാകരന്‍ – (ബിഎസ്പി) – 359
- അനിഫ വി.കെ (സ്വതന്ത്രന്‍) – 271
നോട്ട – 1231
www.circlelivenews.com
▪️ ചാലക്കുടി:
- സനീഷ്‌കുമാര്‍ ജോസഫ് (ഐഎന്‍സി) 23,156 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 71,202)
- അഡ്വ. ബിജു. എസ്. ചിറയത്ത് (കേരള കോണ്‍ഗ്രസ് (എം) – 48,046
- അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി) – 16,030
- എം.എസ് അശോകന്‍ മംഗലപ്പിള്ളി (ബിഎസ്പി) – 663
- വില്‍സണ്‍ കല്ലന്‍ (എഎപി) – 519
- അരുണ്‍ എടത്താടന്‍ (സ്വതന്ത്രന്‍) – 311
- എ.ഡി. ബിജു (സ്വതന്ത്രന്‍) – 228
നോട്ട – 932
www.circlelivenews.com
▪️ കൊടുങ്ങല്ലൂര്‍:
- അഡ്വ. ഒ.ജെ. ജനീഷ് (ഐഎന്‍സി) 8,308 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ചവോട്ട് 65,162)
- അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ (സിപിഐ) – 56,854
- ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ട്വന്റി 20 പാര്‍ട്ടി) – 23,933
- രവി എ.കെ. (ബിഎസ്പി) – 488
- ഡോ. കെ.എം ഫ്രാന്‍സിസ് റോയ് (എഎപി) – 447
- നന്ദഗോപന്‍ വെള്ളത്താടി (സ്വതന്ത്രന്‍) – 284
നോട്ട – 744

