Monday, May 4, 2026

തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവര്‍, ലീഡ്, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍

🟥തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവര്‍, ലീഡ്, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍

▪️ ഗുരുവായൂര്‍:

  1. എന്‍.കെ അക്ബര്‍ (സിപിഐ (എം) 1998 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,069)
  2. സി.എച്ച്. റഷീദ് (ഐയുഎംഎല്‍) – 64,071
  3. അഡ്വ. ബി. ഗോപാലകൃഷ്ണന്‍ (ബിജെപി) – 28,947
  4. കെ.വി അബ്ദുള്‍ നാസര്‍ (എസ്ഡിപിഐ) – 1610
  5. പോളി ഗുരുവായൂര്‍ (എഎപി) – 466
  6. സി.ആര്‍ ഉണ്ണികൃഷ്ണന്‍ (എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) – 218

നോട്ട – 658

www.circlelivenews.com

▪️മണലൂർ

  1. പ്രൊഫ. സി. രവീന്ദ്രനാഥ് (സിപിഐ (എം) 126 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,337)
  1. ടി.എന്‍. പ്രതാപന്‍ (ഐഎന്‍സി) – 65,211
  2. അഡ്വ. കെ.കെ അനീഷ്‌കുമാര്‍ (ബിജെപി) – 38,125
  3. ജിലീഫ് (ദിലീഫ് അബ്ദുല്‍ ഖാദര്‍) (എസ്ഡിപിഐ) – 1031
  4. ഡോ. ഉണ്ണികൃഷ്ണന്‍ ചിറയത്ത് (എഎപി) – 330 
  5. രവീന്ദ്രനാഥ് കെ. (സ്വതന്ത്രന്‍) – 234
  6. പ്രതാപന്‍ (സ്വതന്ത്രന്‍) – 184
  7. ശിവപ്രസാദ് ഗാന്ധി കെ.എം (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) – 118
  8. പി.വി ചന്ദ്രന്‍ (സ്വതന്ത്രന്‍) – 71
  9. സുജിത്ത് (സ്വതന്ത്രന്‍) – 70

 നോട്ട – 676

www.circlelivenews.com

▪️ചേലക്കര:

  1. യു.ആര്‍. പ്രദീപ് (സിപിഐ എം) – 29,386 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 76,073)
  2. ശിവദാസന്‍ (ശിവന്‍ വീട്ടിക്കുന്ന്) (സ്വതന്ത്രന്‍) – 46,687
  3. കെ. ബാലകൃഷ്ണന്‍ (ബിജെപി) – 37,286
  4. വിനോദ്കുമാര്‍ (എസ്ഡിപിഐ) – 1204
  5. സുബ്രഹ്മണ്യന്‍ കെ.വി (എഎപി) – 669

  നോട്ട – 1232

www.circlelivenews.com

▪️കുന്നംകുളം:

  1. എ.സി മൊയ്തീന്‍ (സിപിഐ (എം) 4,563 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,522)
  2. പി.ടി അജയ് മോഹന്‍ (ഐഎന്‍സി) – 64,959
  1. കെ.ആര്‍ രജിന്‍ (ബിഡിജെഎസ്) – 17,104 
  2. രാജീവ് കെ.എസ് (എഎപി) – 1,035

 നോട്ട – 1115

www.circlelivenews.com

▪️തൃശ്ശൂര്‍:

  1. രാജന്‍. ജെ. പല്ലന്‍ (ഐഎന്‍സി) – 26,803 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 60,290)
  2. ആലങ്കോട് ലീലാകൃഷ്ണന്‍ (സിപിഐ) – 33,487
  3. പത്മജ വേണുഗോപാല്‍ (ബിജെപി) – 28,662
  4. റാണി ആന്റോ (എഎപി) – 299
  5. രാജന്‍ എം. (സ്വതന്ത്രന്‍) – 153
  6. റോസ്ലിന്‍ ചാക്കോ (ബിഎസ്പി) – 138
  7. അര്‍ഷദ് അസീസ് (സിപിഐ (എംഎല്‍) എല്‍ – 110

 നോട്ട – 1043

▪️ വടക്കാഞ്ചേരി:

  1. സേവിയര്‍ ചിറ്റിലപ്പിള്ളി (സിപിഐ (എം) – 5690 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 70,725)
  2. പി.എന്‍. വൈശാഖ് (ഐഎന്‍സി) – 65,035
  3. അഡ്വ. ടി.എസ് ഉല്ലാസ് ബാബു (ബിജെപി) – 25,844
  4. ജിതിന്‍ സദാനന്ദന്‍ (എഎപി) – 478
  5. സുബ്രഹ്മണ്യന്‍ പേനകം (ബിഎസ്പി) – 368

 നോട്ട – 1184

www.circlelivenews.com

▪️ ഒല്ലൂര്‍:

  1. കെ. രാജന്‍ (സിപിഐ) 8884 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 69,703)
  1. അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് (ഐഎന്‍സി) – 60,819
  2. ബിജോയ് തോമസ് (ബിജെപി) – 19,737
  3. പ്രിന്‍സണ്‍ അവിണിശ്ശേരി (എഎപി) – 594
  4. എഡ്വിന്‍ ബാബു ആലപ്പാട്ട് (സ്വതന്ത്രന്‍) – 275

 നോട്ട – 862

www.circlelivenews.com

▪️നാട്ടിക:

  1. ഗീത ഗോപി (സിപിഐ) 7093 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 58,979)
  2. അഡ്വ. സുനില്‍ ലാലൂര്‍ (ഐഎന്‍സി ) – 51,886
  3. സി.സി മുകുന്ദന്‍ (ബിജെപി) – 45,216

 നോട്ട – 1454

www.circlelivenews.com

▪️ കയ്പ്പമംഗലം:

  1. കെ.കെ വത്സരാജ് (സിപിഐ) 9944 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 65,448)
  2. ടി.എം. നാസര്‍ (ഐഎന്‍സി) – 55,504
  3. അതുല്യഘോഷ് വെട്ടിയാട്ടില്‍ (ബിഡിജെഎസ്) – 19,688
  4. ജയന്‍ ഏറാട്ട് (എഎപി) – 653 
  5. എ.എം. മുഹമ്മദ് റിയാസ് (എസ്ഡിപിഐ) – 536

6.മനോജ് എം.എം (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍)  – 335

 നോട്ട – 690

www.circlelivenews.com

▪️ ഇരിങ്ങാലക്കുട:

  1. അഡ്വ. തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ്) 10,212 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 66,282)
  2. ഡോ. ആര്‍. ബിന്ദു (സിപിഐ (എം) – 56,070
  3. സന്തോഷ് ചെറാക്കുളം (ബിജെപി) – 27,167
  4. തങ്കമണി തറയില്‍ (ബിഎസ്പി) – 921
  5. ഡോ. ഷാജു കാവുങ്കല്‍ (എഎപി) – 579
  6. ഡോ. അനീഷ് (സ്വതന്ത്രന്‍) – 259
  7. അയ്യപ്പന്‍ മനയ്ക്കല്‍ (സ്വതന്ത്രന്‍) – 100

 നോട്ട – 863

www.circlelivenews.com

▪️ പുതുക്കാട്:

  1. കെ.കെ രാമചന്ദ്രന്‍ (സിപിഐ (എം) 2853 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 63,136)
  2. കെ.എം ബാബുരാജന്‍ (ഐഎന്‍സി) – 60,283
  3. പരമേശ്വരന്‍ എ. (നാഗേഷ്) (ബിജെപി) – 28,018

4.ജയകൃഷ്ണന്‍ പി.എന്‍ (എഎപി) – 863

  1. പി.സി പുഷ്പാകരന്‍ – (ബിഎസ്പി) – 359
  2. അനിഫ വി.കെ (സ്വതന്ത്രന്‍) – 271

 നോട്ട – 1231

www.circlelivenews.com

▪️ ചാലക്കുടി:

  1. സനീഷ്‌കുമാര്‍ ജോസഫ് (ഐഎന്‍സി) 23,156 ഭൂരിപക്ഷത്തില്‍ വിജയിച്ചു. (ലഭിച്ച വോട്ട് 71,202)
  2. അഡ്വ. ബിജു. എസ്. ചിറയത്ത് (കേരള കോണ്‍ഗ്രസ് (എം) – 48,046
  1. അഡ്വ. ചാര്‍ലി പോള്‍ (ട്വന്റി 20 പാര്‍ട്ടി) – 16,030 
  2. എം.എസ് അശോകന്‍ മംഗലപ്പിള്ളി (ബിഎസ്പി) – 663 
  3. വില്‍സണ്‍ കല്ലന്‍ (എഎപി) – 519 
  4. അരുണ്‍ എടത്താടന്‍ (സ്വതന്ത്രന്‍) – 311
  5. എ.ഡി. ബിജു (സ്വതന്ത്രന്‍) – 228

നോട്ട – 932

www.circlelivenews.com

▪️ കൊടുങ്ങല്ലൂര്‍:

  1. അഡ്വ. ഒ.ജെ. ജനീഷ് (ഐഎന്‍സി) 8,308 ഭൂരിപക്ഷത്തില്‍ വിജയിച്ചു.  (ലഭിച്ചവോട്ട് 65,162)
  1. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ (സിപിഐ) – 56,854 
  2. ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ട്വന്റി 20 പാര്‍ട്ടി) – 23,933
  3. രവി എ.കെ. (ബിഎസ്പി) – 488 
  4. ഡോ. കെ.എം ഫ്രാന്‍സിസ് റോയ് (എഎപി) – 447
  1. നന്ദഗോപന്‍ വെള്ളത്താടി (സ്വതന്ത്രന്‍) – 284

നോട്ട – 744

RELATED ARTICLES
- Advertisment -

Most Popular

Recent Comments