Sunday, May 3, 2026

ഡോ. ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

ഒരുമനയൂർ: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. ഖദീജ കബീറിനെ  യൂണിറ്റി ഓഫ് തൈക്കടവിന്റെ നേതൃത്വത്തിൽ മെമോന്റോ നൽകി ആദരിച്ചു. പ്രസിഡന്റ്‌ എൻ.കെ ബഷീർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഏ.വി നിയാസ് അഹമ്മദ്, എൻ.പി ഇബ്രാഹിംകുട്ടി ഹാജി, അലി നാലകത്ത്, ഗൾഫ് യൂണിറ്റി ഓഫ് തൈക്കടവ് ചെയർമാൻ കെ.വി അഷറഫ്, ഗൾഫ് കോർഡിനേറ്റർമാരായ സലീം നിഅമത്ത്, വി.പി മുഹമ്മദ്‌ മോൻ, ആർ. വി അബ്ദുൽ കബീർ,  കബീർ മൈസ്രേട്ട് , കമറുദ്ധീൻ മാവുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.സി കമറുദ്ധീൻ സ്വാഗതവും ട്രഷറര്‍ ഏ.സി ശിഹാബ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments