Friday, May 1, 2026

പി.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി

ചാവക്കാട്: പി.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി മെയ്ദിന സംഗമം നടത്തി. മുനക്കക്കടവ് ഹാർബറിൽ മനാഫ് എടക്കഴിയൂർ പതാക ഉയർത്തി. ബദറുദ്ധീൻ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ഖാൻ  മെയ് ദിന സന്ദേശം നൽകി. ഫിറോസ് പാലക്കൽ, ഫൈസൽ കറുകമാട്, അനസ് തൊട്ടാപ്പ്, അബ്ദുൽ ഹമീദ്, അഷറഫ് ബീച്ച്  തുടങ്ങിയവർ സംസാരിച്ചു. ശരീഫ് മുനക്കകടവ് സ്വാഗതവും ഇസ്മയിൽ മുനക്കകടവ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments