Monday, April 27, 2026

നാളെ ഹർത്താൽ; തൃശൂർ ജില്ലയിൽ സ്വകാര്യ ബസ്സുകൾ  സർവീസ് നടത്തും, കടകൾ തുറക്കും

തൃശ്ശൂർ: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ദളിത് സംഘടനകൾ നാളെ പ്രഖ്യാപിച്ച ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഉടമകളും വ്യാപാരികളും. ജില്ലയിൽ നാളെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബസ് ഉടമസ്ഥ തൊഴിലാളി  കോ-ഓർഡിനേഷൻ കമ്മറ്റി അറിയിച്ചു. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  ഭാരവാഹികളും അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments