Monday, April 27, 2026

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ്; സ്വർണ്ണ മെഡൽ നേടിയ നബ്ഹാൻ റഷീദിന് എസ്.ഡി.പി.ഐയുടെ ആദരം

ഒരുമനയൂർ: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ എസ്.ഡി.പി.ഐ ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എസ്.ഡി.പി.ഐ ഒരുമനയൂർ  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യൂനുസ് ഉപഹാരം നൽകി. സെക്രട്ടറി ശുഐബ്, കമ്മിറ്റി മെമ്പർമാരായ നൗഷാദ്, ഖലീൽ, സുഹൈൽ, ആഷിക്ക്, ഫായിസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments