Saturday, April 25, 2026

കടപ്പുറം മുനക്കകടവ് അഴിമുഖത്ത് യുവതിക്ക് പാമ്പ് കടിയേറ്റു

ചാവക്കാട്: കടപ്പുറം മുനക്കകടവ് അഴുമുഖത്ത് യുവതിക്ക് പാമ്പ് കടിയേറ്റു. മുനക്കകടവ് അഴിമുഖം ഒളാട്ട് ശിവരാജൻ ഭാര്യ ബിന്ദുവിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി വീട്ടു വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. കുന്ദംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments