Tuesday, April 21, 2026

ചാവക്കാട് കടപ്പുറം തൊട്ടാപ്പ്  കുടപ്പള്ളിക്ക് വടക്ക് പുതു ഹരിഹരൻ (50) നിര്യാതനായി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ്  കുടപ്പള്ളിക്ക് വടക്ക് പുതു ഹരിഹരൻ (50) നിര്യാതനായി. ഭാര്യ മിനി. മക്കൾ: അരുൺ (വിദ്യാർത്ഥി, പോളി ടെക്നിക്ക് എരുമപ്പെട്ടി ), ഹിമ. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ പത്തിന് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments