Friday, September 20, 2024

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയ സംഭവം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചാവക്കാട്: ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. എടക്കഴിയൂർ കാജാ സെന്ററിൽ പ്ലാവെള്ള വീട്ടിൽ അമീറിനെയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments