കൊച്ചി: ഇന്ത്യൻ സിനിമയുടെ അഭിമാന താരമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69ാം ജന്മദിനം. വിവിധ പരിപാടികൾക്കാണ് ആരാധകർ ഒരുക്കം നടത്തുന്നത്.
സിനിമയിലെ പ്രായം കൂടിയ ‘ചെറുപ്പക്കാരന്’ ഇന്ന് 69 വയസ്സ് മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകർ
RELATED ARTICLES

