Wednesday, March 18, 2026

ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം വിപണി ആരംഭിച്ചു

ചാവക്കാട്: ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വിപണി ബാങ്കിന്റെ പുതിയ കെട്ടിടത്തിൽ ആരംഭിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌  മാലികുളം അബ്ബാസ് അധ്യക്ഷത വഹിച്ചു, ബാങ്ക് സെക്രട്ടറി പി.പി നാരായണൻ സ്വാഗതം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments