Thursday, October 8, 2026

ലക്ഷങ്ങളുടെ തട്ടിപ്പ്; കോൺഗ്രസ് നേതാവ് പിടിയിൽ

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 70,40,000 രൂപ കൈക്കലാക്കിയ ശേഷം മുങ്ങിയ കോൺഗ്രസ് നേതാവ് പിടിയിൽ. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി അകലാട് കാട്ടിലപ്പള്ളി സ്വദേശി നൂറു എന്ന സുനീറാണ് ചാവക്കാട് പോലീസിൻ്റെ വലയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments