Thursday, October 8, 2026

പ്രതിഷേധം ഫലംകണ്ടു;  നാട്ടിക ടോൾ പിരിവ് നിർത്തിവെച്ചു

നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിച്ച ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ദേശീയപാത അതോറിറ്റി അധികൃതയുമായി തൃശ്ശൂർ ജില്ല  കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ സമരങ്ങളും താത്കാലികമായി നിർത്തിവച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. പ്രതിഷേധം വിജയം കണ്ടെന്നു  പ്രതിഷേധക്കാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments