Sunday, February 22, 2026

ഗുരുവായൂർ നഗരസഭ ‘വിദ്യാഭ്യാസ ആദരം 2025’ പരിപാടി സംഘടിപ്പിച്ചു 

ഗുരുവായൂർ: ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികളാകുകയെന്ന് പ്രഭാഷകൻ വി.കെ സുരേഷ് ബാബു. ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വിദ്യാഭ്യാസ ആദരം 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം ഷെഫീർ, ശൈലജ സുധൻ, എ സായി നാഥൻ, എ.എസ് മനോജ്‌ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments