തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി ഗോവിന്ദ ഗൗഡ (19) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശൂരിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.