Friday, November 22, 2024

ചാവക്കാട് വടക്കേ ബൈപാസിലെ ഹോം അപ്ലൈൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: വടക്കേ ബൈപാസിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം തൊട്ടാപ്പ് സ്വദേശിയായ ഇയാളുടെ സമ്പർക്ക പട്ടിക ശേഖരിച്ചുവരികയാണ്. സ്ഥാപനത്തിലെ മറ്റു ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments