Wednesday, June 24, 2026

വയോധികർക്ക് ഓണപ്പുടവ സമ്മാനിച്ച് സി.പി.എം ചൂൽപ്പുറം നോർത്ത് ബ്രാഞ്ച്

ഗുരുവായൂർ: സി.പി.എം ചൂൽപ്പുറം നോർത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വയോധികർക്ക് ഓണപ്പുടവ സമ്മാനിച്ചു. സി.പി.എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി എ.എസ് മനോജ്‌ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സുനിൽ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മൊഹസിൻ മംഗലത്ത്, സേവിയർ, ജിജോ, സന്തോഷ്‌, സജീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments