ഗുരുവായൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം പ്രവർത്തകർ വീട്ടുമുറ്റത്ത് സത്യാഗ്രഹം സംഘടിപ്പിച്ചു. വീട്ടുമുറ്റത്തെ സത്യാഗ്രഹത്തിൽ കുടുംബസമേതമാണ് പ്രവർത്തകർ പങ്കെടുത്തത്. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഭാര്യയോടും മക്കളോടും ഒപ്പമാണ് സമരത്തിൽ പങ്കെടുത്തത്.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം സംഘടിപ്പിച്ച് സി.പി.എം
RELATED ARTICLES

