വടക്കേകാട്: ഹൃദയാഘാതത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം സെക്രട്ടറി അന്തരിച്ചു. വടക്കേക്കാട് മുക്കിലപ്പീടിക പടിഞ്ഞാറ് വെള്ളക്കട വിജയൻ മകൻ പ്രവീഷ് (29) ആണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.