*ചാവക്കാട് പ്രവർത്തനം ആരംഭിക്കുന്ന പുതിയ കാർ വാഷ്, പോളിഷിങ്, വീൽ ബാലൻസിങ്, 3D വീൽ അലൈൻമെന്റ് സെന്ററിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്*
📢 *ഒഴിവുകൾ*
1️⃣ *Car Wash & Detailing Staff*
– കാർ വാഷിങ്, ഇന്റീരിയർ ക്ലീനിങ്, ഡീറ്റെയിലിങ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന
2️⃣ *Car Polishing Technician*
– മെഷീൻ പോളിഷിങ്, പെയിന്റ് കെയർ, ഫിനിഷിങ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന.
3️⃣ *Wheel Alignment & Balancing Technician*
– 3D വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന
4️⃣ *Receptionist (Female)*
* മികച്ച ആശയവിനിമയ ശേഷിയും കസ്റ്റമർ ഹാൻഡ്‌ലിങ് പരിചയവും ഉണ്ടായിരിക്കണം.
*അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. റിസപ്ഷൻ / അഡ്മിൻ ജോലികളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന*
📞 *Contact / WhatsApp*
*+91 90487 02801*
📧 *Email:* *[email protected]*
⭐ *പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന*
