കടപ്പുറം: തൊട്ടാപ്പ് ആനന്ദവാടിക്ക് വടക്ക് മണ്ണത്തും പാടത്ത് പീടിയേക്കൽ ഷൈലോക്ക് (50) നിര്യാതനായി.
മാതാവ്: ബീവി.
ഭാര്യ: റജുല .
മക്കൾ: ഇജാസ്, ഐഷ.
ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും.