Tuesday, September 17, 2024

ചാവക്കാട് എടക്കഴിയൂർ നാലാംകല്ലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറ് പഞ്ചായത്ത് ഗ്രൗണ്ടിനടുത്ത് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സുള്ള മനാഫാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

RELATED ARTICLES
- Advertisment -

Most Popular

Recent Comments