Friday, September 20, 2024

കുന്നംകുളം നിന്നും മോഷണം പോയ ബസ് ഗുരുവായൂരിൽ കണ്ടെത്തി

ഗുരുവായൂർ: കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയ ബസ് ഗുരുവായൂരിൽ കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തൃശൂർ –  കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6149 ബ്ലൂ കളർ ഷോണി ബസ് മോഷ്ടാവ് കവർന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments