Friday, September 20, 2024

ചാവക്കാട് സ്കിൽ 555 ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: സ്കിൽ 555 ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഷമീർ പതാക ഉയർത്തി. ക്ലബ്‌ പ്രവർത്തകരും നാട്ടുകാരും ആഘോഷത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments