ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ കോളനിപ്പടിക്ക് കിഴക്ക് പരേതനായ കുപ്പേരി അപ്പുവിൻ്റെ ഭാര്യ സീതമ്മു(94) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: അല്ലി, വിജയ, ജയതിലകൻ, മനോജ്(സൗദി അറേബ്യ), അഭിനേഷ്, അഭിനി. മരുമക്കൾ: ചന്ദ്രശേഖരൻ, അശോകൻ, അരുന്ധതി, ബീന, ഷീജ, അനിൽകുമാർ.