ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലൂക്കോസ് തലക്കൊട്ടൂർ (ചെയർമാൻ), ജോജി തോമസ് (ജനറൽ കൺവീനർ), കെ.കെ സേതുമാധവൻ (ട്രഷറർ), സി.എം ജോർജ് എടക്കഴിയൂർ,
ലോറൻസ് എങ്ങണ്ടിയൂർ (വൈസ് ചെയർമാൻമാർ), ലോകനാഥൻ മമ്മിയൂർ
ഡെന്നീസ് ഗുരുവായൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.