Saturday, November 7, 2026

തൃശൂർ – മണ്ണുത്തി പാതയിൽ കെ.എസ്.ആർ.ടി.സി  ബസ് സ്കൂട്ടറിൽ ഇടിച്ച്  യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ – മണ്ണുത്തി പാതയിൽ കെ.എസ്.ആർ.ടി.സി  ബസ് സ്കൂട്ടറിൽ ഇടിച്ച്  യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരി കാളത്തോട് സ്വദേശി എയ്ഞ്ചൽ (20) ആണ് മരിച്ചത്. പാലക്കാട്  നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്സാണ് ഇടിച്ചത്. വൈകിട്ടായിരുന്നു അപകടം. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ  മരിച്ചു. അപകടത്തെ തുടർന്ന് മണ്ണുത്തി–തൃശൂർ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments