Saturday, November 7, 2026

ചാവക്കാട് തിരുവത്ര തറയിൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ ലക്ഷ്മി (79) നിര്യാതയായി

ചാവക്കാട്: തിരുവത്ര തറയിൽ പരേതനായ ഗോവിന്ദൻ്റെ ഭാര്യ ലക്ഷ്മി (79) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടക്കും.
മക്കൾ: ഉഷ, നന്ദാൽമജ, ആനന്ദൻ, പരേതയായ ഗൗരി. മരുമക്കൾ: കൃഷ്ണൻ, രാജൻ, സൗമിനി, പരേതനായ സുഭാഷ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments